എകരൂൽ: ഇയ്യാട് പരേതനായ കക്കറ അബ്ദുല്ല ഹാജിയുടെ ഭാര്യ കുഞ്ഞി പാത്തുമ്മ ഹജ്ജുമ്മ (90) നിര്യാതയായി. മക്കൾ: ആയിഷക്കുട്ടി പന്നൂർ (റിട്ട. അധ്യാപിക, ചക്കാലക്കൽ ഹയർ സെക്കൻഡറി സ്കൂൾ), അബ്ദുൽ ലത്തീഫ്, റംല ചുഴലിക്കര (എളേറ്റിൽ). മരുമക്കൾ: അലവി പന്നൂർ (റിട്ട. സൗത്ത് മലബാർ ഗ്രാമീൺ ബാങ്ക്), അബ്ദുൽ മജീദ് എളേറ്റിൽ (റിട്ട. എസ്.ഐ), സക്കീന (കാരുകുളങ്ങര).