പയ്യോളി: ഇരിങ്ങൽതെരു അരക്കന്റവിട വിജയൻ (70 -റിട്ട. കെ.ആർ.എസ്) നിര്യാതനായി. ഭാര്യ: അജിത (എൽ.ഐ.സി). മക്കൾ: ഷിധിജ, ഷിധിൻ ലാൽ. മരുമക്കൾ: ബൈജു (പേൾസ് സ്പോട്ട് ആലപ്പുഴ), സുമിഷ. സഹോദരങ്ങൾ: വിമല (എറണാകുളം), റീന (കൊയിലാണ്ടി).