പയ്യോളി: ബിസ്മി നഗറിലെ പുത്തൻ മരച്ചാലിൽ കുഞ്ഞയിശ (85) നിര്യാതയായി. ഭർത്താവ്: മുഹമ്മദ്. മക്കൾ: അബൂബക്കർ (ഗൾഫ് ബസാർ, പയ്യോളി), അഷ്റഫ്, റസാഖ്, കുഞ്ഞലിമ. മരുമക്കൾ: സക്കീന, നസീമ, ഹസീന, പരേതനായ മൂസ. സഹോദരങ്ങൾ: മൊയ്തു, മറിയം, പരേതനായ ഹംസ.