ബാലുശ്ശേരി: സി.പി.എം മണ്ണാംപൊയിൽ മുൻ ബ്രാഞ്ച് സെക്രട്ടറി പൊന്നരം തെരു കുനിയിൽ വിജയൻ (72) നിര്യാതനായി. ഭാര്യ: സുമംഗല.മക്കൾ: സിൽജ (താലൂക്ക് ഓഫിസ് താമരശ്ശേരി), പരേതനായ ദിനിൽ. മരുമകൻ: സ്മിജിത്ത് കോതങ്ങൽ ( ക്ലാസിക് ഇലട്രോണിക്സ്, മൊടക്കല്ലൂർ). സഹോദരങ്ങൾ: പുഷ്പിണി, പരേതരായ കരുണാകരൻ, രവീന്ദ്രൻ, പ്രസന്ന. സംസ്കാരം ശനിയാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.