ചേളന്നൂർ: പാലത്ത് പള്ളിപ്പൊയിലിൽ തറവട്ടത്ത് തനീര (103) നിര്യാതനായി. ഭാര്യ: പരേതയായ മായ്യായി. മക്കൾ: രാജൻ (റിട്ട. ആകാശവാണി), ശാരദ (റിട്ട. എൻ.ഐ.ടി), ബാലൻ, പുഷ്പ, പരേതനായ ശേഖരൻ, ചന്ദ്രൻ (റിട്ട. കോഴിക്കോട് മെഡിക്കൽ കോളജ്), ഗൗരി. മരുമക്കൾ: വത്സല, ദേവി, റീന, ബാലൻ (9/5), ഗോപാലൻ (പാലത്ത്), ചന്ദ്രൻ (കാക്കൂർ). സംസ്കാരം ശനിയാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ. സഞ്ചയനം തിങ്കളാഴ്ച.