കോഴിക്കോട്: പരേതനായ പി.എൻ.എം. അബ്ദുൽ അസീസിന്റെയും കോഴിക്കോടൻ വീട്ടിൽ ആയിഷാബിയുടെയും മകൻ തിരുവണ്ണൂർ ഒ.ജി റോഡ് അൽ അസീസിൽ ഡ്രൂഷ് അസീസ് (48) ബംഗളൂരുവിൽ നിര്യാതനായി. ഭാര്യ: ഫെജിഷ. മക്കൾ: ആയിഷ അയറിൻ, ഫർദീൻ അബ്ദുൽ അസീസ് (വിദ്യാർഥികൾ). സഹോദരങ്ങൾ: റോക്സി അസീസ് (ദുബൈ), ബ്രൈഷ് അസീസ് (അബൂദബി), അബ്ദുല്ല ബ്രക്സ് അസീസ്.