നന്തി ബസാർ: കോടിക്കൽ ജുമാ മസ്ജിദിന് തെക്ക് ഭാഗത്തുള്ള പരേതനായ പാറക്കണ്ടത്തിൽ മൊയ്തുവിന്റെ ഭാര്യ അങ്ങേ പീടികയിൽ ആച്ചുമ്മ (80) നിര്യാതയായി. മക്കൾ: അഹമ്മദ്, മൺസൂർ, നസീമ, പരേതനായ മജീദ്. മരുമക്കൾ: ജമീല, ആയിഷ.സഹോദരങ്ങൾ: ഇബ്രാഹിം, ആയിഷ, പാത്തുമ്മ.