തിരുവങ്ങൂർ: വളപ്പിൽ താഴെ കുനി കൃഷ്ണൻ നായരുടെ ഭാര്യ മാധവി അമ്മ (75) നിര്യാതയായി. മക്കൾ: രാജൻ, മുരളി, മനോജ്, സുഭാഷ്. മരുമക്കൾ: റീജ, സ്മിത, ശ്രീജ, സരിത. സഹോദരങ്ങൾ: ദാമോദരൻ നായർ, ജാനകി, പരേതയായ മാതുക്കുട്ടി. സഞ്ചയനം തിങ്കളാഴ്ച.