അഞ്ചാലുംമൂട്: കുരീപ്പുഴ കണ്ണന്റയത്ത് വീട്ടിൽ ഭാസ്കരൻ (67) നിര്യാതനായി. ഭാര്യ: രമ. മക്കൾ: രമേശ്,രമ്യ. മരുമക്കൾ: ശ്യാമ, ഷൈജു. സംസ്കാരം ഞായറാഴ്ച രാവിലെ11.30ന് മുളങ്കാടകം ശ്മശാനത്തിൽ.