ആയൂർ: നീറായ്ക്കോട് കിഴക്കതിൽ വീട്ടിൽ അന്നമ്മ ജോൺ (84)നിര്യാതയായി. ഭർത്താവ്: പരേതനായ കെ.സി. ജോൺ. മക്കൾ: റോസമ്മ, സജി, എബ്രഹാം ജോൺ. മരുമക്കൾ: അവറാച്ചൻ, മോനച്ചൻ, ഡോളി. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11.30ന് ഭവനത്തിലെ ശുശ്രൂഷക്ക് ശേഷം 12ന് നീറായ്ക്കോട് സെന്റ് തോമസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ.