കോട്ടായി: വാനിക്കര ചൂഴിയിൽ വീട്ടിൽ പരേതനായ (റിട്ട. ഡിവൈ.എസ്.പി) നടരാജന്റെ ഭാര്യ മീന (62) നിര്യാതയായി. മക്കൾ: അജയ് നടരാജൻ, അംഗിത ഹാരീഷ്. മരുമകൻ: ഹാരീഷ്. സഹോദരങ്ങൾ: ചിറ്റൂർ ഗോകുൽദാസ്, ശങ്കരൻ, കുഞ്ചപ്പൻ, കൃഷ്ണകുമാർ, കോമളവല്ലി, നിർമല. സംസ്കാരം ഞായറാഴ്ച രാവിലെ പത്തിന് ഐവർമഠത്തിൽ.