വിയറ്റ്നാംപടി: എടപ്പലം മസ്ജിദുൽ ഹുദാ മഹല്ലിലെ അല്ലത്തൊടി അബൂബക്കർ (72) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: സുമയ്യ, ഷക്കീബ ഫഹീം, യൂനുസ് (ജിദ്ദ). മരുമക്കൾ: സക്കീർ (കൊളത്തൂർ), സഫീർ (വിയറ്റ്നാംപടി).