കീഴുപറമ്പ്: കുനിയിൽ പരേതനായ കോലോത്തുംതൊടി പറമ്പിൽ ഹസ്സന്റെ മകൻ റഹ്മത്ത് (61) നിര്യാതനായി. മാതാവ്: പരേതയായ കൗസക്കുട്ടി. ഭാര്യ: റംല കുറുക്കൻപുറത്ത് (കീഴുപറമ്പ്).
മക്കൾ: ഷരീഖ്, സാനിബ്, സാബിഖ്, ജാവീദ് പറക്കാട്. മരുമക്കൾ: നിഷാന (മുണ്ടംപറമ്പ്), ശിഫാന (വടക്കമ്മുറി). സഹോദരങ്ങൾ: മുനീർ, അജീസ്, ഫസൽ, ഷഫീഖ്, റുഖിയ, സുബൈദ, ജാസ്മിൻ, റഹീമ, സബ്ല, പരേതനായ അൻവർ.