പുത്തൂർ പള്ളിക്കൽ: പരേതനായ അരിമ്പ്രത്തൊടി മുഹമ്മദിന്റെ (പുത്തനാട്ടിൽ ബാപ്പുട്ടി) ഭാര്യയും കളിയാട്ടമുക്ക് സ്വദേശി പി.പി. മൊയ്തീൻകുട്ടി ഹാജിയുടെ മകളുമായ അയിഷാബി പടിഞ്ഞാറെ പീടിയേക്കൽ (74) നിര്യാതയായി.
മക്കൾ: ഷാജി, സലീം ബാബു (ഇരുവരും സൗദി), സൈറ ബാനു (അങ്ങാടിപ്പുറം). മരുമക്കൾ: പി.സി. ഇസ്മായിൽ, ഉമ്മു ആയിഷ (ചേറൂർ), സുരയ്യ (കാക്കൂർ).