തൃക്കരിപ്പൂർ: വലിയപറമ്പ തൃക്കരിപ്പൂർ കടപ്പുറത്തെ പാവൂർ വീട്ടിൽ കല്യാണി (78) നിര്യാതയായി. മക്കൾ: രവീന്ദ്രൻ (അനാർക്കലി ടെക്സ്റ്റൈൽസ്, തൃക്കരിപ്പൂർ), പി.വി. സജീവൻ (ഹെൽത്ത് ഇൻസ്പെക്ടർ, പള്ളിക്കര കുടുംബാരോഗ്യകേന്ദ്രം), പരേതയായ തമ്പായി, വിലാസിനി, വനജ. മരുമക്കൾ: പനക്കീൽ ബാലൻ ഒളവറ, എം. ദാമോദരൻ, ലീലാവതി പള്ളത്തിൽ, പി. ഷൈമ (ജെ.പി.എച്ച്.എൻ പടന്ന കുടുംബാരോഗ്യ കേന്ദ്രം), പരേതനായ കെ.വി. കുഞ്ഞിരാമൻ വിറ്റാക്കുളം.