പാനൂർ: പാറാട് രാഗം ഷെൽട്ടറിനു സമീപം കാഞ്ഞിരക്കണ്ടിയിൽ കുഞ്ഞി (86) നിര്യാതയായി. ഭർത്താവ്: പരേതനായ രാമൻ. മക്കൾ: പത്മാവതി (റിട്ട. അധ്യാപിക കടമേരി യു.പി സ്കൂൾ), രാധ (ഹെറിറ്റേജ് ആയുർവേദ ഹോസ്പിറ്റൽ പാറാട്), ജാനകി (മാനന്തവാടി), സജീവൻ (തൊവരായി ടെക്സ്റ്റയിൽസ് പള്ളൂർ). മരുമക്കൾ: രാമകൃഷ്ണൻ (റിട്ട. ആർ.എം.എസ്), ചന്ദ്രൻ (റിട്ട. എസ്.ഐ മാനന്തവാടി), ഷിബ (മരിയൻ അപ്പാരൽസ് വലിയ വെളിച്ചം).