ഇരിട്ടി: പടിയൂർ വട്ടപ്പാറ ചാളംവയലിലെ ഗോപാലൻ (88) നിര്യാതനായി. മുൻ തയ്യൽ തൊഴിലാളിയായിരുന്നു. ഭാര്യ: കെ.വി. ദേവി. മക്കൾ: പ്രേമലത (അംഗൻവാടി വർക്കർ), സന്തോഷ് (മീറ്റർ റീഡർ, കെ.എസ്.ഇ.ബി), രതീഷ്. മരുമക്കൾ: കണ്ണൻ, ജിഷ, പ്രഗീണ. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് ഒന്നിന് ചാവശ്ശേരി പറമ്പ് ശ്മശാനത്തിൽ.