മുണ്ടേരി: എടപ്പാറ കുനിയിൽ പി. വാസു (79) നിര്യാതനായി. ഭാര്യ: ജാനകി. മക്കൾ: സുമ, സുജിത്ത്, സുനിത, സുനില, സരുൺ. മരുമക്കൾ: മനോജ് (കാപ്പാട്), സൗമ്യ (പാട്യം), സുജിൽ (ഏച്ചൂർ കോട്ടം), ഷിൽന (പെറോളം). സഹോദരങ്ങൾ: കുഞ്ഞിരാമൻ, ശാരദ, പരേതരായ ഗോവിന്ദൻ, ദേവി, കണ്ണൻ, ശ്രീധരൻ.