രാമപുരം: കണ്ണൂർ കീഴല്ലൂർ പാലയോട് മഹല്ല് ഖത്തീബ് പിലാപ്പറമ്പ് കൊങ്ങമ്പാറ അബ്ദുൽ കരീം ബാഖവി (53) നിര്യാതനായി. ഭാര്യ: സാബിറ കക്കാട്ടിൽ. മക്കൾ: മുഹ്സ്വന, റാഷിദ, മുഫീദ, സ്വാലിഹ, ഫാത്തിമ സ്വബാഹ, ഫാത്തിമ ഹാദിയ. മരുമക്കൾ: സുഹൈൽ ഫൈസി (ആലത്തൂർ പടി), ആർഷദ് അലി ഫൈസി (അത്താണിക്കൽ).