പാപ്പിനിശ്ശേരി വെസ്റ്റ്: ഇല്ലിപ്പുറം ചേനങ്കിപ്പാലത്തിന് സമീപം തോട്ടത്തിൽ ശാന്ത (76) നിര്യാതയായി. പിതാവ്: പരേതനായ രാമൻ. മാതാവ്: പരേതയായ കല്യാണി. സഹോദരങ്ങൾ: പാഞ്ചാലി, നാരായണൻ, യശോദ, പരേതരായ ജാനകി. സഞ്ചയനം തിങ്കളാഴ്ച.