കവിയൂർ: പുത്തൻ കൂലോത്ത് ജാനു (85) നിര്യാതയായി. ഭർത്താവ്: പരേതനായ ചന്തു. മക്കൾ: ശശീന്ദ്രൻ (റിട്ടയേർഡ് കേളകം പഞ്ചായത്ത് സെക്രട്ടറി), ഷീല, പരേതരായ രാജൻ, അശോകൻ. മരുമക്കൾ: ശോഭ, സുജാത, ഷൈബി, (ആർ.ടി.ഓഫിസ് കണ്ണൂർ), ശിവദാസൻ (ചെരണ്ടത്തൂർ).