പയ്യന്നൂർ: എരമം കടയക്കരയിലെ മൂപ്പന്റകത്ത് ആമിന (86) നിര്യാതയായി. ഭർത്താവ്: പരേതനായ കാനപ്പുറം എറമു. മക്കൾ: മുഹമ്മദ് (അരവഞ്ചൽ), അബ്ദുൽ റഹ്മാൻ, ആയിഷ (കാനായി), അബൂട്ടി (ആലക്കാട്), അബൂബക്കർ (തായിനേരി), ഹാജറ (കടയക്കര), മുസ്തഫ (മണിയറ).