മാഹി: മഞ്ചക്കൽ സെമിത്തേരി റോഡിൽ പറമ്പത്ത് വീട്ടിൽ പി. രാധ (75) നിര്യാതയായി. ഭർത്താവ്: പരേതനായ ടി.കെ. മാധവൻ. മക്കൾ: റീന, ചിത്തരഞ്ജൻ (സൂപ്രണ്ട്, കാലാപെറ്റ് ഹൈസ്കൂൾ, പോണ്ടിച്ചേരി), റീജിത്ത് (അധ്യാപിക, എസ്.എം.ഐ സ്കൂൾ, കുഞ്ഞിപ്പള്ളി), റീജേഷ് (വില്ലേജ് ഓഫിസർ, കാരിക്കൽ), രജിത. മരുമക്കൾ: രമേശൻ, ശാന്തി (അധ്യാപിക), തുഷാര, ഡയാന (നഴ്സ് മദർ തെരേസ, കാരിക്കൽ) അജയൻ. സഹോദരങ്ങൾ: ശാന്ത (റിട്ട. അധ്യാപിക), ഗോവിന്ദൻ. സംസ്കാരം ഞായറാഴ്ച രാവിലെ10.30ന് മാഹി വാതക ശ്മശാനത്തിൽ.