ചൊക്ലി: ഒളവിലം തൃക്കണ്ണാപുരം ക്ഷേത്രത്തിന് സമീപം നാലകത്ത് അമീന മൻസിൽ മുരിക്കോളികുനിയിൽ സൈനബ (82) നിര്യാതയായി.
ഭർത്താവ്: പരേതനായ കാഞ്ഞിരക്കുന്നത്ത് അഹമ്മദ്. മക്കൾ: സാബിറ, റഹ്മത്ത്, റൈഹാനത്ത്, പരേതനായ നാസർ (ഹോട്ടൽ സോന, എറണാകുളം).
മരുമക്കൾ: സഹീർ, ഹാരിസ്, ഷഹീദ, പരേതനായ അബ്ദുൽറഹീം. സഹോദരങ്ങൾ: പരേതരായ നഫീസ, അഹമ്മദ്, യുസുഫ്, സുഹറ.