വെള്ളിപറമ്പ്: തിരുമംഗലത്ത് ഗണേശൻ (57) നിര്യാതനായി. പിതാവ്: പരേതനായ പെരച്ചൻകുട്ടി.
മാതാവ്: മാളു. ഭാര്യ: ഗിരിജ. മക്കൾ: അമൃത (കൊടക് മഹീന്ദ്ര ബാങ്ക്), അശ്വിനി (ആക്സിസ് ബാങ്ക്). മരുമക്കൾ: ലിനീഷ് പൈങ്ങോട്ടുപുറം, ഷിബിൻ കീഴ്മാട്.
സഹോദരങ്ങൾ: സുനിത, തങ്കം, അജിത, ഷീജ, പ്രജീഷ്, പരേതയായ പ്രകാശിനി. സംസ്കാരം ഞായറാഴ്ച രാവിലെ ഒമ്പതിന് പുതിയപാലം ശ്മശാനം.