അത്തോളി: കൊങ്ങന്നുർ വാളാഞ്ഞികണ്ടി കുട്ട്യേക്കൻ നായർ (91) നിര്യാതനായി. ഭാര്യ: ശാന്ത. മക്കൾ: ശ്രീകല, ശ്രീജിത്ത്, ശ്രീജേഷ് (സൗദി അറേബ്യ).സംസ്കാരം ഞായറാഴ്ച രാവിലെ 9.30ന് വെസ്റ്റ്ഹിൽ പൊതു ശ്മശാനത്തിൽ.