പയ്യോളി: കീഴൂർ മൂലം തോടിൽ പരേതരായ ഒടിത്തലക്കൽ അസൈനാരുടെ ഭാര്യയും കാഞ്ഞിരോളി അബ്ദുല്ല ഹാജിയുടെയും കുഞ്ഞാമിനയുടെയും മകൾ ബീവി (77) നിര്യാതയായി. മക്കൾ: നഫീസ, ഷക്കീല, അബ്ദുറഹ്മാൻ, സീനത്ത്, ഫിറോസ്. മരുമക്കൾ: മണിയോത്ത് മൊയ്ദീൻ മാസ്റ്റർ (പയ്യോളി അങ്ങാടി), കെയക്കണ്ടി അബ്ദുറഹ്മാൻ (നന്തി), ബുഷ്റ, മാണിക്കോത്ത് ഇസ്മായിൽ (കുലുപ്പ), ജാസ്മിൻ.