കൊയിലാണ്ടി: എളാട്ടേരി കുളിപ്പിലാക്കൂൽ രാധ (68) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞിക്കണാരൻ. മക്കൾ: ബിന്ദു, ബിനി. മരുമക്കൾ: പ്രകാശൻ, പരേതനായ ഹരീഷ്. സഹോദരങ്ങൾ: ബാലകൃഷ്ണൻ, ശിവദാസൻ (റിട്ട. ബി.എസ്.എൻ.എൽ), പുഷ്പ, ഉഷ, പ്രേമ. സഞ്ചയനം തിങ്കളാഴ്ച.