പയ്യോളി: കോട്ടക്കൽ കുഞ്ഞാലി മരക്കാർ മ്യൂസിയത്തിന് സമീപം കറുവന്റവിട കുഞ്ഞയിശു (76) നിര്യാതയായി. ഭർത്താവ്: മായിൻകുട്ടി. മക്കൾ: മറിയംബി, മുഹമ്മദലി (ഖത്തർ), അസ്മ, റാബിയ, ഹാജറ, കുൽസു. മരുമക്കൾ: ഇഖ്ബാൽ, സലീം, ഷഫീക്ക്, ഷമീറ, സജീർ, പരേതനായ അബൂബക്കർ. സഹോദരങ്ങൾ: അബ്ദുറഹിമാൻ (റിട്ട. ഡിസ്ട്രിക്ട് ജഡ്ജി), അബ്ദുൽ അസീസ്, റംലത്ത്, പരേതരായ മുഹമ്മദ് മുസ്ലിയാർ, ലത്തീഫ്. ഖബറടക്കം ഞായറാഴ്ച രാവിലെ 10ന് അങ്ങാടിപ്പള്ളിയിൽ.