പൂനൂര്: കക്കാട്ടുമ്മല് മുണ്ടോട്ടുകണ്ടി എം.കെ. അബ്ദുല്ലത്തീഫ് (69) നിര്യാതനായി. ഭാര്യ: ഹഫ്സ കല്ലുംപുറം.
മക്കള്‍: അഹമ്മദ് കബീര്‍ (റിയാദ്), ഷബീറ, ഷബീബ. മരുമക്കള്‍: സഹ് ല ഓമശ്ശേരി, അബ്ദുല്ലത്തീഫ് മണ്ണില്‍കടവ്, സജ്ജാദ് പൂനൂര്. സഹോദരങ്ങള്‍: സഫിയ, ജമീല, റിയാസ്, അബ്ദുല്‍ അസീസ് സഖാഫി, പരേതയായ മറിയക്കുട്ടി.
മയ്യിത്ത് നമസ്കാരം ഞായറാഴ്ച രാവിലെ എട്ടിന് ഞാറപ്പൊയില്‍ ജുമാ മസ്ജിദില്‍.