പൂനൂർ: കോളിക്കൽ ഇല്ലപ്പൊയിൽ ഫാത്തിമ (87) നിര്യാതയായി. ഭർത്താവ്: പരേതനായ പണ്ടാരപ്പറമ്പിൽ അബൂബക്കർ ഹാജി.
മക്കൾ: അബ്ദുൽ ഖാദർ (റിട്ട. ഉർദു അധ്യാപകൻ), അബ്ദുൽ ലത്തീഫ്, അബ്ദുസ്സലാം (റിട്ട. അറബിക് അധ്യാപകൻ), ആസ്യ, റുഖിയ്യ (അധ്യാപിക, സലഫി മദ്റസ കോളിക്കൽ), ഷഹർബാൻ (അധ്യാപിക, ജി.എം.യു.പി സ്കൂൾ പൂനൂർ), പരേതയായ സൽമ.
മരുമക്കൾ: അമ്മദ്, ഇബ്രാഹിം (അബൂദബി), അബ്ബാസ് (റിട്ട. അധ്യാപകൻ), ആയിശ (റിട്ട. അധ്യാപിക), സുലൈഖ, അസ്മ (അംഗൻവാടി വർക്കർ കോളിക്കൽ), ജമീല.
മയ്യിത്ത് നമസ്കാരം ഞായറാഴ്ച രാവിലെ 9.30ന് കോളിക്കൽ മഹല്ല് ജുമാ മസ്ജിദിൽ.