എകരൂൽ: വള്ളിയോത്ത് പറയൻകോട്ട് പരേതനായ ഇമ്പിച്ചിമമ്മിയുടെ ഭാര്യ കദീജ (92) നിര്യാതയായി. മക്കൾ: ഐ.പി. മുഹമ്മദ്, റുഖിയ, സുബൈദ, സാജിത. മരുമക്കൾ: പരേതനായ എ.പി. മുഹമ്മദ്, മുഹമ്മദ് കോയ, ഷൗക്കത്തലി, സക്കീന.