ഫറോക്ക്: പുറ്റെക്കാട് കുന്നത്ത് പറമ്പിൽ പരേതനായ വെളുത്തേടത്ത് കുട്ട്യാലിയുടെ മകൻ റിയാസ് (54) നിര്യാതനായി. ഭാര്യ: സക്കീന. സഹോദരങ്ങൾ: മുസ്തഫ, സലിം, സക്കീന, ഹസീന, ജമീല. ഖബറടക്കം ഞായറാഴ്ച രാവിലെ ഒമ്പതിന് പുറ്റെക്കാട് ജുമുഅത്ത് പള്ളിയിൽ.