പറമ്പിൽ ബസാർ: കട്ടയാട്ട് ഭാനു (73 -റിട്ട. കെ.എസ്.ആർ.ടി.സി) നിര്യാതനായി.
പിതാവ്: പരേതനായ രാഘവൻ. മാതാവ്: പരേതയായ ജാനകി. ഭാര്യ: ഹൈമാവതി എകരൂൽ. മക്കൾ: അംജിത്, അഞ്ജന. മരുമകൻ: ലിനീഷ് എകരൂൽ. സഹോദരങ്ങൾ: ദേവി കാരപ്പറമ്പ്, ശാന്തി പുല്ലാളൂർ, ശോഭന കണ്ണങ്കര, പരേതരായ ദേവൻ, ഉഷ. സംസ്കാരം രാവിലെ 10ന് പുല്ല്യേത്ത് തറവാട് ശ്മശാനത്തിൽ.