ചാലിൽതാഴം: പടിഞ്ഞാറെക്കണ്ടി മാധവി (83 -റിട്ട. നഴ്സിങ് അസിസ്റ്റന്റ് ഇ.എസ്.ഐ ചക്കോരത്തുകുളം) നിര്യാതയായി. ഭർത്താവ്: പരേതനായ ശ്രീധരൻ. മക്കൾ: മനോജ് കുമാർ, ശ്രീലജ, പരേതരായ പ്രകാശൻ, അജിതൻ. മരുമക്കൾ: സിന്ധു, ഷാജി, ഉഷ. സംസ്കാരം ഞായറാഴ്ച രാവിലെ ഒമ്പതിന് കക്കോടി ശാന്തി സ്ഥലി ശ്മശാനത്തിൽ.