വെള്ളിമാട്കുന്ന്: ചെലവൂർ ഭരതൻ ബസാർ യൂനിവേഴ്സൽ ഫുട്ബാൾ ക്ലബ് സ്ഥാപകൻ കെ.പി. അലിക്കോയയുടെ മകളും, ചന്ദ്രിക മുൻ അഡ്വർൈട്ടസിങ് മാനേജർ പരേതനായ പി.എ. മൂസക്കോയയുടെ ഭാര്യയുമായ ഐഷാ ബീവി (86) നിര്യാതയായി. മക്കൾ: അബ്ദുറഹിമാൻ (ഖത്തർ), നാസർ, ഫൈസൽ, ആരിഫ് (ഇരുവരും ഖത്തർ), സൈബുന്നിസ, മുനീർ (ദുബൈ). മരുമക്കൾ: ശംസുദ്ദീൻ (ഷെറ ഫുഡ്), സുലൈഖ, നിഷ, സുനീറ, ഷാജിത, കരീമ.