തിരുത്തിയാട്: നെച്ചിക്കാട്ട് തലക്കോടൻ കണ്ടി ഖദീജ (75) നിര്യാതയായി. ഭർത്താവ്: മുഹമ്മദ്. മക്കൾ: നസീമ തിരുത്തിയാട്, ഹുറുന്നിസ കൊട്ടപ്പുറം, ഷഹനാസ് ചുങ്കം, അബ്ദുൽ ഷുക്കൂർ തിരുത്തിയാട്. മരുമക്കൾ: സുലൈമാൻ തിരുത്തിയാട്, സൈതലവി കൊട്ടപ്പുറം, ഫൈസൽ ചുങ്കം, ദിൽഷ ചുങ്കം.