പത്തിരിപ്പാല: അതിർക്കാട് ചക്കിങ്ങൽ പുര അരവിന്ദാക്ഷൻ (72) നിര്യാതനായി. ഭാര്യ: തങ്കമണി. മകൾ: പ്രമീള. മരുമകൻ: സുഭാഷ്. സംസ്കാരം തിങ്കളാഴ്ച രാവിലെ ഒമ്പതിന് മങ്കര കാളികാവിൽ.