എലവഞ്ചേരി: കരിങ്കുളം കരിപ്പായി കുണ്ടംപറമ്പ് വീട്ടിൽ ചെല്ലൻ (78) നിര്യാതനായി. ഭാര്യ: ദേവകി. മക്കൾ: ഇന്ദു, ഹരിദാസ്. മരുമക്കൾ: ചന്ദ്രൻകുട്ടി, ബിന്ദു. സംസ്കാരം തിങ്കളാഴ്ച രാവിലെ 9.30ന് തൂറ്റിപ്പാടം വാതകശ്മശാനത്തിൽ.