പത്തിരിപ്പാല: മങ്കര കല്ലൂർ അരങ്ങാട് വീട്ടിൽ പരേതനായ സുന്ദരന്റെ ഭാര്യ ദാക്ഷായണി (72) നിര്യാതയായി. മക്കൾ: രമേഷ്, രാജേഷ്, കലാവതി, പരേതനായ സുരേഷ് കുമാർ. മരുമക്കൾ: ഹരിദാസ്, സരസ്വതി, നിഷ, സ്മിത.