കൂറ്റനാട്: പഴയകാല സജീവ കോൺഗ്രസ് പ്രവർത്തകനായിരുന്ന ചാലിശ്ശേരി കവുക്കോട് വടക്കേപ്പുരക്കൽ താമി (93) നിര്യാതനായി. ഭാര്യ: കോച്ചി. മക്കൾ: സുബ്രഹ്മണ്യൻ, മണി, ആര്യ, കാർത്യായനി, ശാന്ത, രാജു, സുധ, സുനിത, രുഗ്മിണി, സജിത. മരുമക്കൾ: ഷീജ, ജയഷി, ശങ്കരൻ, കുട്ടൻ, സബിത, പ്രമോദ്, ഉണ്ണി, ഷാജി, സുനിൽ, പരേതനായ ഭാസ്കരൻ.