ആലത്തൂർ: ഇരിങ്ങാലക്കുട അവിട്ടത്തൂർ പൊതുവാൾമഠത്തിൽ മുകുന്ദൻ പൊതുവാൾ (80) ആലത്തൂർ കാട്ടുശ്ശേരി നരിയംപറമ്പ് ഉഷസിൽ നിര്യാതനായി. കേന്ദ്ര തൊഴിൽ മന്ത്രാലയത്തിലെ റിട്ട: ഉദ്യോഗസ്ഥനാണ് പരേതൻ.
ഭാര്യ: രാജലക്ഷ്മി ( റിട്ട: അധ്യാപിക). മക്കൾ: സജി, രേഖ (യു.എസ്.എ). മരുമക്കൾ: എൻ.പി. വിജയകൃഷ്ണൻ (സാഹിത്യ നിരൂപകൻ, അധ്യാപകൻ ആർ.എം. ഹയർ സെക്കൻഡറി സ്കൂൾ, മേലാറ്റൂർ), സുധേഷ് (എൻജിനീയർ, യു.എസ്). സഹോദരങ്ങൾ: രഘുനന്ദനൻ , ഗംഗാധരൻ, സതി, വനജ, ഉണ്ണികൃഷ്ണൻ