പാലക്കാട്: കല്ലേപ്പുള്ളി കുറുപ്പത്തു വീട്ടിൽ പരേതനായ കേശവന്റെ ഭാര്യ സജിദേവി (91) നിര്യാതയായി. മക്കൾ: ഷൈലജ, ശെൽവൻ, സജീന്ദ്രൻ. മരുമക്കൾ: റീത്ത, ഹരിത, പരേതനായ മുകുന്ദൻ.