വടക്കഞ്ചേരി: അഞ്ചുമൂർത്തിമംഗലം കരുവപ്പാടം വെട്ടത്ത് വീട്ടിൽ സുലോചന (പൊന്നുമണി, 68 ) ബംഗളൂരുവിൽ നിര്യാതയായി. പരേതരായ കുമരങ്കണ്ടത്ത് അച്യുതൻ നായരുടെയും വെട്ടത്ത് സുഭദ്രാമ്മയുടെയും മകളാണ്. ഭർത്താവ്: പരേതനായ നാരായണൻകുട്ടി. മകൻ: പ്രവീൺ,
മരുമകൾ: അനിത. സഹോദരങ്ങൾ: ശിവൻ, ഇന്ദിരാദേവി, പരേതയായ രാധ.