പുത്തനങ്ങാടി: ചെരക്കാപ്പറമ്പിലെ പരേതനായ ചോലയിൽ രായീൻകുട്ടിയുടെ ഭാര്യ മറിയ (66) നിര്യാതയായി. പരേതനായ മുത്തനയിൽ അഹമ്മദിന്റെ മകളാണ്.
മക്കൾ: ഷരീഫ്, സാഹിറ, ഷക്കീല, ജസീല, ഹസീന. മരുമക്കൾ: ഷരീഫ കുണ്ടുകാട്ടിൽ, ഹനീഫ ചോലക്കൽ, ഹസൈനാർ വളത്തൊടി, റിയാസ് പൊൻപള്ളി, നൗഷാദ് പുന്നക്കാട്ടുകുഴി.