തിരുനാവായ: എടക്കുളം നിറ്റിങ്ങരയിലെ വെള്ളാടത്ത് ഹംസയുടെയും നഫീസയുടെയും മകൾ സുഹറ (45) നിര്യാതയായി. ഭർത്താവ്: മുസ്തഫ. മകൻ: മുബശ്ശിർ. സഹോദരൻ: അബ്ദുല്ലക്കുട്ടി.