തിരുനാവായ: താഴത്തറ ചങ്ങമ്പള്ളിക്കുന്നിലെ പരേതനായ കൊളഞ്ചേരി മാക്കുവിന്റെ മകൻ അച്യുതൻ (ചോയി-74) നിര്യാതനായി. ഭാര്യ: പ്രസന്ന. മക്കൾ: സുരേഷ് ബാബു, സുമ, ബേബി, ശ്രീകല, ശൈലജ. മരുമക്കൾ: സുധാകരൻ (പുത്തൂർ), വിനു (പരിയാപുരം), ദാസൻ (കുറ്റിപ്പുറം).