വടക്കാങ്ങര: കടന്നമണ്ണ കരിമ്പനക്കുണ്ടിലെ പരേതനായ തച്ചമ്പത്ത് വലിയ മുഹമ്മദിന്റെ മകൻ ഹംസ (72) നിര്യാതനായി. ഭാര്യ: മുതിരത്തൊടി പാത്തുമ്മ (തിരൂർക്കാട്).
മക്കൾ: നവാസ് (ദമ്മാം), ഷറഫുദ്ദീൻ, സുബൈദ, സാറ. മരുമക്കൾ: ഷിഫാനത്ത് പുവ്വത്തുംപറമ്പിൽ, സൈഫുന്നിസ കിണറ്റിങ്ങൽതൊടി, യൂസുഫ് ചുണ്ടമ്പറ്റ, അസീസ് പാറക്കൽ.