തുവ്വൂർ: അക്കരക്കുളം കൈലാട്ടുതൊടിയിൽ രാമകൃഷ്ണൻ നായരുടെ ഭാര്യ രുഗ്മിണി അമ്മ (72) നിര്യാതയായി. മക്കൾ: അനിൽകുമാർ, ബൈജു, സുഭദ്ര, പത്മിനി. മരുമക്കൾ: സുരേന്ദ്രൻ (കർണാടക ഫോറസ്റ്റ്), സുരേഷ് (ജല അതോറിറ്റി കോൺട്രാക്ടർ, വെള്ളില), രഞ്ജിനി (കോഴിക്കോട് സർവകലാശാല), ശ്രീജിഷ.