ചെറുകുന്ന്: പൊലീസ് സ്റ്റേഷന് സമീപം മാച്ചിത്തോൽ സാവിത്രി (76) നിര്യാതയായി. ഭർത്താവ്: റിട്ട. സർവേയർ പരേതനായ പി.വി. കുഞ്ഞമ്പു. മക്കൾ: രാജീവൻ (മുൻ ഏരിയ മാനേജർ ജി.എസ്.കെ.ഫാർമ), സജീവൻ (അപ്ലിക്കേഷൻ എൻജിനിയർ, കൊയമ്പത്തൂർ). മരുമക്കൾ: രജിന (മുംബൈ), സൗമ്യ (എടാട്ട്). സഹോദരങ്ങൾ: പ്രഭാകരൻ, പവിത്രൻ, രവീന്ദ്രൻ (റിട്ട. പ്രിൻസിപ്പാൾ, കേന്ദ്രീയ വിദ്യാലയം), നാരായണി, രാധ, വത്സല, പരേതയായ കമല